കണ്ണൂരിൽ തോക്കേന്തി മാവോയിസ്റ്റുകളുടെ പ്രകടനം

കണ്ണൂർ അയ്യൻകുന്ന് വാളത്തോട് ടൗണിൽ തോക്കേന്തി മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം. ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ അടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് അര മണിക്കൂറോളം ടൗണിൽ പ്രകടനം നടത്തിയത്. ‘ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി-പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക’ എന്ന പേരിലുള്ള ലഘുലേഖ ഇവർ വിതരണം ചെയ്യും. തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading കണ്ണൂരിൽ തോക്കേന്തി മാവോയിസ്റ്റുകളുടെ പ്രകടനം