കണ്ണൂരിലെ ഹോട്ടലുകളിൽ പഴകിയഭക്ഷണം
കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കണ്ണൂർ കോർപറേഷന്റെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബിനാലെ ഇന്റർനാഷണൽ, ഫുഡ്പോട്, കഫെ മേ സോൺ , ഫുഡ്ബൈ എന്നീ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം പിടികൂടിയത്. ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനകൾ ഇനിയും തുടരുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading കണ്ണൂരിലെ ഹോട്ടലുകളിൽ പഴകിയഭക്ഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed