സംവിധായകനും നടനുമായ സിവി ശിവശങ്കർ അന്തരിച്ചു

കന്നട സംവിധായകനും നടനുമായ സിവി ശിവശങ്കർ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബെംഗളൂരുവിലെ വീട്ടിൽ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കഥാകൃത്തായും ഗാനരചയിതാവായും നിർമാതാവായും സിവി ശിവശങ്കർ അറിയപ്പെട്ടിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision