കെനിയ: സാമ്പത്തിക നയത്തിനെതിരെ പ്രാദേശിക കത്തോലിക്കാ മെത്രാന്മാർ
ഈ നയം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന കെസിസിബിയുടെ പ്രസ്താവന ന്യേരി അതിരൂപതയുടെ ആർച്ച്ബിഷപ്പ്പ അന്തോണി മുഹേറിയ വായിച്ചു. ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നിരിക്കുന്നത് വ്യക്തികളുടെയും കുടുംബങ്ങളുടെയും മേൽ കനത്തഭാരം ചുമത്തിയിരിക്കയാണെന്നും ഇത് മാന്യമായ ഒരു ജീവിതം നയിക്കുകയും ജീവിതമാർഗ്ഗം കണ്ടെത്തുകയും ദുഷ്ക്കരമാക്കിയിരിക്കയാണെന്നും ആർച്ച്ബിഷപ്പ് മുഹേറിയ പറയുന്നു. താഴ്ന്ന വേതനം കൊണ്ട് കഷ്ടിച്ചു ജീവിച്ചു പോകുന്നവരെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും, പുതിയ സാമ്പത്തികനയം താങ്ങാനാവാത്തതാണെന്നും ജനം കൂടുതൽ ദുരിതത്തിലേക്കു നിപതിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആഫ്രിക്കൻ നാടായ കെനിയയിലെ ജനങ്ങളുടെ മേൽ കനത്ത നികുതിഭാരം … Continue reading കെനിയ: സാമ്പത്തിക നയത്തിനെതിരെ പ്രാദേശിക കത്തോലിക്കാ മെത്രാന്മാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed