“കക്കുകളി” നാടക പ്രദർശനങ്ങൾ തടയണം: കെസിബിസി ജാഗ്രത കമ്മീഷൻ

തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന കക്കുകളി എന്ന നാടകത്തെ ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും വേദികൾ നൽകി കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹമാണ്. തൃശൂരിൽ നടന്ന അന്തർദേശീയ നാടകോത്സവത്തിലും ഗുരുവായൂർ സർഗോത്സവത്തിലും പ്രസ്തുത നാടകം പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധം അറിയിക്കുകയും പരാതികൾ നൽകുകയും ചെയ്തിരുന്നതാണ്. കേരളകത്തോലിക്കാ മെത്രാൻ സമിതി നാടകാവതരണത്തെ അപലപിക്കുകയും സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന … Continue reading “കക്കുകളി” നാടക പ്രദർശനങ്ങൾ തടയണം: കെസിബിസി ജാഗ്രത കമ്മീഷൻ