കടുത്തുരുത്തിയിൽ പ്രതിഷേധം കത്തിപടർന്നു

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയില്‍ ആരാധനയ്ക്കിടെ പള്ളി കോമ്പൗണ്ടില്‍ കയറി ആസൂത്രിതമായി ബഹളമുണ്ടാക്കുകയും, അത് തടഞ്ഞ അസി. വികാരി ഫാ. ജോസഫ് ആറ്റു ചാലിലിനെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ സാമൂഹ്യവിരുദ്ധതക്കെതിരെ SMYM, AKCC, പിതൃവേദി, വിൻസെൻ്റ് ഡീ പോൾ മുതലായ സംഘടനകളുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ നടന്ന പ്രതിഷേധം….