കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും വായനാവാരാചരണ സമാപനവും നാളെ

കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും വായനാവാരാചരണ സമാപനവും , നാളെ 26/ 6/ 2024 ആചരിക്കപ്പെടുന്നു. ലഹരിക്കെതിരെ ബോധവൽക്കരണം നടത്തപ്പെടുവാൻ ഉപയുക്തമായ രീതിയിൽ പ്ലക്കാർഡ് മത്സരം, റാലി ,ഫ്ലാഷ് മോബ് തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾക്കായി നടത്തപ്പെടുന്നു. ഒപ്പം വായനാവാരാചരണ സമാപന അസംബ്ലിയിൽ ഒരാഴ്ചയായി നടത്തപ്പെടുന്ന ക്വിസ് ,പോസ്റ്റർ, എൻറെ അക്ഷരപുസ്തകം, പുസ്തകപരിചയം, പി എൻ പണിക്കർ കുറിപ്പ്, എന്നീ മത്സരങ്ങളുടെ സമ്മാനങ്ങളും നൽകപ്പെടുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും വായനാവാരാചരണ സമാപനവും നാളെ