ഒളിമ്പിക്സ് ഉദ്ഘാടനം ആഘോഷമാക്കി കടനാട് സെൻ്റ് മാത്യൂസ്

കടനാട് : ഫ്രാൻസിൽ 2024 ജൂലൈ 24 മുതൽ ഓഗസ്റ്റ് 11 വരെ പാരീസ് ഹോസ്റ്റ് സിറ്റിയിൽ നടക്കുന്ന ഒളിമ്പിക്സിൽ നിരവധി മെഡലുകൾ ലക്ഷ്യമിട്ട് പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് കടനാട് സെൻ്റ് മാത്യൂസ് എൽ.പി സ്കൂളിലെ കുട്ടികൾ ഒളിമ്പിക്സ് ലോഗോ തീർക്കുകയും ദീപശിഖാ പ്രയാണം നടത്തുകയും ചെയ്തു.ലോക മിസൈൽമാൻ ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമദിനമായ ഇന്ന് കുട്ടികളെല്ലാവരും റോക്കറ്റുകൾ നിർമിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കി. വിവിധ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റും അധ്യാപകരും നേതൃത്വം നൽകി. … Continue reading ഒളിമ്പിക്സ് ഉദ്ഘാടനം ആഘോഷമാക്കി കടനാട് സെൻ്റ് മാത്യൂസ്