കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവം കാവുംകണ്ടം സൺഡേ സ്കൂളിന് മൂന്നാം സ്ഥാനം

കാവുംകണ്ടം: കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവത്തിൽ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേസ്കൂൾ 349 പോയിന്റുകളോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കടനാട് സെന്റ് ആഗസ്റ്റിൻ ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ നിന്ന് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേ സ്കൂളിലെ മത്സര വിജയികളായ വിദ്യാർത്ഥികളും അധ്യാപകരും ട്രോഫി ഏറ്റുവാങ്ങി. റമ്പാൻ പാട്ട്, സുറിയാനി പാട്ട് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും രക്ഷാകര വേദ … Continue reading കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവം കാവുംകണ്ടം സൺഡേ സ്കൂളിന് മൂന്നാം സ്ഥാനം