ഏവരും വായിക്കേണ്ട നല്ലൊരു പുസ്‌തകമാണ് കദളിക്കാട്ടിലച്ചന്റെ ജീവിതം : മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം പാലാ : ലോകശ്രദ്ധ പിടിച്ചുപറ്റാൻ തക്കവണ്ണം എല്ലാവരുടെയും അഭയകേന്ദ്രമായി മാറിക്കഴിഞ്ഞു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ കബറിടമെന്നും ഏവരും വായിക്കേണ്ട നല്ലൊരു പുസ്‌തകമാണ് കദളിക്കാട്ടിലച്ചന്റെ ജീവിതമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കദളിക്കാട്ടിൽ മത്തായി അച്ചന്റെ 89-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പാലാ എസ്എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരിന്നു ബിഷപ്പ്. പ്രേഷിതനും ധാർമിക കുമ്പസാരക്കാരനും കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത മിഷ്ണറിയുമായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ … Continue reading ഏവരും വായിക്കേണ്ട നല്ലൊരു പുസ്‌തകമാണ് കദളിക്കാട്ടിലച്ചന്റെ ജീവിതം : മാർ ജോസഫ് കല്ലറങ്ങാട്ട്