കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബ കൂട്ടായ്മ സമ്മേളനവും പഠനശിബിരവും നടത്തി

കാവുംകണ്ടം : കാവും കണ്ടം സെൻ്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരവും ചർച്ചാക്ലാസ്സും നടത്തി .ജസ്റ്റിൻ മനപ്പുറത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു . ഫാ .സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. കൂട്ടായ്മയുടെ പ്രസക്തി ,ക്രൈസ്തവ സഭ നേരിടുന്ന വെല്ലുവിളികൾ , പരിഹാര മാർഗ്ഗങ്ങൾ തുടങ്ങിയ വിവിധ വിഷയത്തെക്കുറിച്ച് പഠനക്ലാസ്സും ചർച്ചയും നടത്തി . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ വിവിധ വാർഡുകളിൽ നടത്തിയ സമ്മേളനത്തിൽ കൂട്ടായ്മയിലെ കൂടുംബാംഗങ്ങൾ സജീവമായി … Continue reading കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബ കൂട്ടായ്മ സമ്മേളനവും പഠനശിബിരവും നടത്തി