കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം പദ്ധതിക്കായി ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കാരുണ്യ സ്പർശംപദ്ധതി വീൽചെയർ വിതരണം കെ.ഫ്രാൻസിസ് ജോർജ് എം.പി.നിർവഹിക്കും.കെ. ആർ .നാരായണൻ അനുസ്മരണവും ഡയാലീസ് കിറ്റ് വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നടത്തും. സംസ്കൃതി ഫൗണ്ടേഷൻ … Continue reading കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്