കെ പത്മകുമാർ ജയിൽ മേധാവി

കേരളാ പൊലീസിൽ വൻ അഴിച്ചുപണി. കെ പത്മകുമാറിനെ ജയിൽ മേധാവി ആയി നിയമിച്ചു. ഷെയ്ക്ക് ദർവേസ് സാഹിബിനെ ഡിജിപി ആയി സ്ഥാനകയറ്റം നൽകി ഫയർഫോഴ്സ് മേധാവി ആയും നിയമിച്ചു. ADGP എച്ച് വെങ്കിടേഷ് ആണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ADGP ബൽറാം കുമാർ ഉപാധ്യായെ പൊലീസ് ആസ്ഥാന ഡിജിപി ആയി നിയമിച്ചു. ഡിജിപിമാരായിരുന്ന ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഇന്ന് വിരമിച്ചിരുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 … Continue reading കെ പത്മകുമാർ ജയിൽ മേധാവി