കെ. എൻ. തോമസ് കവിത പുരസ്കാരം യുവകവി അരുൺ ചക്കാമ്പുഴക്ക്

പാലാ : കെ. എൻ. തോമസ് കവിത പുരസ്കാരം കവിയും, എഴുത്തുകാരനുമായ അരുൺ ചക്കാമ്പുഴക്ക്. ആനുകാലിക പ്രസക്തമായ “അവൾ ” എന്ന കൃതിയാണ് അവാർഡിന് അർഹനാക്കിയത്. 2019 ൽ എം. കെ. കുമാരൻ പുരസ്കാരം ലഭിച്ച വ്യക്തിയാണ് അരുൺ ചക്കാമ്പുഴ. ക്യാഷ് അവാർഡും, പ്രശസ്തി പത്രവുമാണ് അവാർഡ്. ജൂൺ മാസം ചേരുന്ന സമ്മേളത്തിൽ എഴുത്തുകാരൻ പീറ്റർ ഇടമന അവാർഡ് കൈമാറും. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision