കേരളാ കോൺഗ്രസ്സ് @ 60:കെ.എം.മാണി കേരള കോൺഗ്രസിലൂടെ ആധുനിക പാലായെ സൃഷ്ടിച്ചു.

ജയ്സൺ മാന്തോട്ടം ( കേരള കോൺഗ്രസ്എം സംസ്ഥാന കമ്മിറ്റി അംഗം, മുൻ യൂത്ത് ഫ്രണ്ട്എം പാലാ നിയോജകമണ്ഡലം പ്രസിഡൻറ്) പാലാ: 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം.മാണി എന്ന സമർപ്പിത രാഷ്ട്രീയ പ്രതിഭയെ പാലാ കണ്ടെത്തി നൽകിയതാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പാലാ മുന്നേറുവാൻ ഇടയാക്കിയതെന്ന് പാർട്ടിയുടെ അറുപതാം ജന്മദി നത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ വിവരിച്ചുകൊണ്ട് കേരളാ കോൺ (എം) സംസ്ഥാന കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം, പാലാ നഗരസഭാ ചെയർമാൻ ഷാജു ,വി.തുരുത്തൻ, ടൗൺ മണ്ഡലം പ്രസിഡണ്ട് … Continue reading കേരളാ കോൺഗ്രസ്സ് @ 60:കെ.എം.മാണി കേരള കോൺഗ്രസിലൂടെ ആധുനിക പാലായെ സൃഷ്ടിച്ചു.