ജസ്റ്റീസ് സൺഡേ ദിനാചരണം

പാലാ: ഡി.സി.എം.എസ്. പാലാ രൂപത കമ്മിറ്റിയുടെയും സോണൽ കമ്മിറ്റികളു ടെയും കുറവിലങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ജസറ്റീസ് സൺഡേ ദിനാചരണം കുറവിലങ്ങാട് സെൻ്റ് മേരീസ് ബോയ്‌സ്‌ എൽ.പി. സ്‌കൂളിൽ വച്ച് നടത്തു കയുണ്ടായി. ദളിത് ക്രൈസ്‌തവർക്ക്, ക്രൈസ്‌തവവിശ്വാസം സ്വീകരിച്ചതിന്റെ പേരിലാ ണ്, പട്ടികജാതി സംവരണം നഷ്ട‌മായത്. അവരെ സഭയോടു ചേർത്തുപിടിക്കാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനും എല്ലാ ക്രൈസ്‌തവ വിശ്വാസികളും ഒറ്റക്കെട്ടായി അവരോടൊപ്പം അണിചേരണമെന്നും അത് ക്രിസ്ത്യാനികളുടെ ഉത്തരവാ ദിത്വമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് രൂപത വികാരി ജനറാൾ … Continue reading ജസ്റ്റീസ് സൺഡേ ദിനാചരണം