‘ജൂൺ നാലിന് ശേഷം ബിജെപി രണ്ടായി പിളരും’: ഉദ്ധവ് താക്കറെ

നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് ശിവസേന (യുബിടി) മേധാവിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ജൂൺ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ബിജെപി പിളരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന കോൺഗ്രസിൽ ലയിക്കുമെന്ന മോദിയുടെ വാദത്തെയും താക്കറെ പൂർണമായും തള്ളി. രാജഭാവു വാജെയുടെ പ്രചാരണത്തിനായി നാസിക്കിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു താക്കറെയുടെ പരാമർശം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ … Continue reading ‘ജൂൺ നാലിന് ശേഷം ബിജെപി രണ്ടായി പിളരും’: ഉദ്ധവ് താക്കറെ