2025 ജൂബിലി വർഷത്തിനു മുന്നോടിയായി വന്‍ നിർമ്മാണ പദ്ധതി പ്രഖ്യാപിച്ച് റോം

വത്തിക്കാന്‍ സിറ്റി: 2025ൽ നടക്കുന്ന ജൂബിലി വർഷത്തിനു മുന്നോടിയായി പ്രധാനപ്പെട്ട നിർമ്മാണ പദ്ധതി റോം നഗരസഭ പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും, ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന കാസ്റ്റൽ സാന്റ് ആഞ്ചലോയിലേയ്ക്കുളള നടപ്പാത നിർമ്മിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ മിഖായേലിന്റെ വലിയൊരു മാർബിൾ രൂപം കാസ്റ്റൽ സാന്റ് ആഞ്ചലോയ്ക്ക് മുകളിലുണ്ട്. റോമൻ ചക്രവർത്തിയായിരുന്ന ഹാഡ്രിയാനാണ് ശവകുടീരമായി ഉപയോഗിക്കാൻ വേണ്ടി ഈ കെട്ടിടം ആദ്യം നിർമ്മിക്കുന്നത്. പിന്നീട് മാർപാപ്പമാർക്ക് വേണ്ടി ഇതൊരു കോട്ടയാക്കി മാറ്റി. കാസ്റ്റൽ സാന്റ് ആഞ്ചലോയെ … Continue reading 2025 ജൂബിലി വർഷത്തിനു മുന്നോടിയായി വന്‍ നിർമ്മാണ പദ്ധതി പ്രഖ്യാപിച്ച് റോം