ജൂബിലി നിറവിൽ മാ​ര്‍ ജോസഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന് സ്‌​നേ​ഹാ​ദ​ര​വ്

പാലാ രൂപതയുടെ മുൻ മെത്രാൻ പള്ളിക്കപറമ്പിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി അവിസ്മരണീയമാക്കി രൂപത കുടുംബം. ആശംസകളുമായി മെത്രാന്മാരും വൈദികരും അജപാലകരും കുടുംബ അംഗങ്ങളും അടക്കം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പാല സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ എത്തി ചേർന്നത്. സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന മാർ ജോസഫ് പള്ളിക്കപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ … Continue reading ജൂബിലി നിറവിൽ മാ​ര്‍ ജോസഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന് സ്‌​നേ​ഹാ​ദ​ര​വ്