ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാരിനെ കടന്നാക്രമിച്ച് JP നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് BJP ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ JP നദ്ദ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും വൈകിപ്പിച്ചത് CPM നേതാക്കൾ ഉൾപ്പെട്ടുള്ളതിനാലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എന്തൊക്കെയോ മറച്ചുവെക്കുകയാണെന്നും നദ്ദ ആരോപിച്ചു. കേരളം അഴിമതിയുടെ നാടായി മാറിയെന്ന് കുറ്റപ്പെടുത്തിയ BJP ദേശീയ അധ്യക്ഷൻ കരുവന്നൂർ ബാങ്ക് തട്ടിപ്പ് അതിന് ഉദാഹരണമാണെന്നും പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാരിനെ കടന്നാക്രമിച്ച് JP നദ്ദ