പ്രതിപക്ഷ വിശാല സഖ്യത്തിന്റെ യോഗം നാളെ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി BJPക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യം നാളെ യോഗം ചേരും. പട്നയിൽ വച്ചാണ് യോഗം ചേരുക. കഴിഞ്ഞ 3 വർഷത്തെ തെരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കിയാകും സീറ്റ് വിഭജനമെന്നാണ് റിപ്പോർട്ട്. മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), സീതാറാം യെച്ചൂരി (CPM), കെജ്രിവാൾ (AAP), എംകെ സ്റ്റാലിൻ (DMK) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ നാളെ യോഗത്തിൽ പങ്കെടുക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ … Continue reading പ്രതിപക്ഷ വിശാല സഖ്യത്തിന്റെ യോഗം നാളെ