വിവിധ ഒഴിവുകൾ: ഇന്റർവ്യൂ ഇന്ന്

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ സെന്റർ ഡ്രൈവിന്റെ ഭാഗമായി ഇന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. റിലേഷൻഷിപ്പ് ഓഫീസർ, ഡിവിഷണൽ ക്രെഡിറ്റ് ഓ ഫീസർ, കൗൺസിലർ മാനേജർ, ഓഫീസ് അഡ്മിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ട്രെയിനി ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓൺലൈൻ എക്സിക്യൂട്ടീ വ് ട്രെയിനി, അപ്രന്റീസ് ട്രെയിനികൾ എന്നീ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഐടിഐ (ഏതു വിഷയത്തിലും), ബിരുദം, … Continue reading വിവിധ ഒഴിവുകൾ: ഇന്റർവ്യൂ ഇന്ന്