ഇന്ത്യൻ ആർമിയിൽ ചേരാൻ അവസരം

ഇന്ത്യൻ ആർമിയിൽ ചേരാൻ ഒരുങ്ങുന്ന യുവാക്കൾക്ക് സന്തോഷ വാർത്ത. 240ലധികം ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് BSF ഒഴിവുണ്ട്. ഇതിൽ ചേരുന്നതിന്, 12 ാം ക്ലാസ് പാസായവർക്ക് ഔദ്യോഗിക വെബ്സൈറ്റ് rectt.bsf.gov.in സന്ദർശിച്ച് അപേക്ഷിക്കാം. എഴുത്ത്- ശാരീരിക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 7 25500 മുതൽ 7 81,100 വരെ ശമ്പളം ലഭിക്കും. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision