BSFൽ കോൺസ്റ്റബിൾ തസ്തികയിൽ 1284 ഒഴിവ്; അപേക്ഷ ക്ഷണിച്ചു

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ(ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ 1284 ഒഴിവുണ്ട്. വനിതകൾക്കും അപേക്ഷിക്കാം. കോബ്ലർ, ടെയ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ ട്രേഡുകളിലാണ് അവസരം. ട്രേഡ് ടെസ്റ്റ് ഉണ്ടാവും. യോഗ്യത: പത്താംക്ലാസ് തത്തുല്യം. അവസാന തീയതി മാർച്ച് 27. വിശദവിവരങ്ങൾക്ക് : www.rectt.bsf.gov.in കാണുക. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision