ISROയിൽ ജോലി; സുവർണാവസരം!

ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (SDSC SHAR ) 94 ഒഴിവുകൾ. ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് ‘എ’, ടെക്നീഷ്യൻ -ബി & ഡ്രാഫ്റ്റ്മാൻ-ബി എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ. അവസാന തീയതി 2023 ഓഗസ്റ്റ് 24. Advertisement No: SDSC SHAR/RMT/ 04/2023. സാലറി 35400 മുതൽ 112400 വരെ (പ്രതിമാസം). ഓൺലൈനായി അപേക്ഷിക്കാം. http://www.apps.shar.gov.in വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading ISROയിൽ ജോലി; സുവർണാവസരം!