ചേർപ്പുങ്കൽ ബി വി എം കോളേജിൽ ദിശ 2023 തൊഴിൽ മേള മാർച്ച് 4 ശനിയാഴ്ച

ചേർപ്പുങ്കൽ :സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് മാർച്ച് 4 ശനിയാഴ്ച രാ വിലെ 9 മണി മുതൽ ദിശ 2023 എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തും. ദിശ 2023 ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താം ക്ലാസ്സ് യോഗ്യത … Continue reading ചേർപ്പുങ്കൽ ബി വി എം കോളേജിൽ ദിശ 2023 തൊഴിൽ മേള മാർച്ച് 4 ശനിയാഴ്ച