തൊഴിൽ വ്യക്തികളുടെ അവകാശമാക്കണം, മാർ ടോണി നീലങ്കാവിൽ
നമ്മുടെ രാജ്യത്ത് ബോണ്ടഡ് ലേബർ ഇപ്പോളും നിലനില്ക്കുന്നുണ്ട് എന്നത് ദുഖകരമായ വാർത്തയാണ് എന്നും ആധുനിക കാലഘട്ടത്തിലെ നവമുതലാളിത്ത ഘടനയിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപെടെ അസംഘടിത തൊഴിലാളികൾ അഭിമുഖീകരിക്കുന്ന നവീനമായ വെല്ലുവിളിയാണ് ഇത് എന്നും തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ. കേരള ലേബർ മൂവ്മെന്റിന്റെ ഡയറക്ടർ ആയി ദീർഘകാലത്തെ സേവനത്തിനു ശേഷം സി.ബി.സി.ഐ. ഓഫീസ് ഫോർ ലേബറിന്റെ സെക്രട്ടറിയായും ദേശീയ തൊഴിലാളി സംഘടനയായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ ദേശീയ ഡയറക്ടർ ആയും … Continue reading തൊഴിൽ വ്യക്തികളുടെ അവകാശമാക്കണം, മാർ ടോണി നീലങ്കാവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed