യേശു പരീക്ഷണങ്ങളിലും വൈഷമ്യങ്ങളില്‍നിന്നും നമ്മെ ഒഴിവാക്കുകയല്ല നേരിടാന്‍ സഹായിക്കുകയാണ്

യേശു നമ്മെ പരീക്ഷണങ്ങളിലും വൈഷമ്യങ്ങളില്‍നിന്നും ഒഴിവാക്കുകയല്ല, മറിച്ച്, അവയെ നേരിടാന്‍ സഹായിക്കുകയാണ്, നമ്മെ ഉപേക്ഷിക്കാതെ. അവിടുന്ന് നമ്മെ ധൈര്യപ്പെടുത്തുന്നു. അങ്ങനെ അവിടുത്തെ സഹായത്തോടെ പരീക്ഷണങ്ങളെ മറികടക്കുമ്പോള്‍, അവിടുത്തോട് ചേര്‍ന്നുനില്‍ക്കാനും, ആ ശക്തിയില്‍ വിശ്വാസമര്‍പ്പിക്കാനും നാം കൂടുതല്‍ പഠിക്കും, അത് നമ്മുടെ കഴിവുകള്‍ക്കും ഏറെ അപ്പുറത്താണ്. ദൈവരാജ്യം സന്നിഹിതമായിരിക്കുന്നുവെന്ന് എല്ലാവരോടും പറയാന്‍തക്കവിധം, അനിശ്ചിതത്വങ്ങളേയും വിസമ്മതങ്ങളേയും അടഞ്ഞിരിക്കലുകളേയും മുന്‍ധാരണകളേയും ധീരതയോടും ഹൃദയമഹത്വത്തോടുംകൂടി മറികടക്കും. ഇങ്ങനെ യേശുവിനെ നമ്മുടെ ഒപ്പം കൂട്ടിയാണ്, എല്ലാ പ്രതിബന്ധങ്ങള്‍ക്കുമപ്പുറം ഒത്തൊരുമിച്ച് വിശ്വാസം വളര്‍ത്താന്‍ നമുക്കാവുക.നമുക്കു സ്വയം … Continue reading യേശു പരീക്ഷണങ്ങളിലും വൈഷമ്യങ്ങളില്‍നിന്നും നമ്മെ ഒഴിവാക്കുകയല്ല നേരിടാന്‍ സഹായിക്കുകയാണ്