വിഷാദത്തിലാണ്ട തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തു: മുൻ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്

തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തുവാണെന്നും ദൈവവുമായുള്ള കൂടിക്കാഴ്ചയാണ് തനിക്ക് ആന്തരിക സമ്മാനം നല്‍കിയതെന്നും മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്. GRANDIOS മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരവും അന്താരാഷ്ട്ര താരവുമായ കെവിൻ പ്രിൻസ് ബോട്ടെങ് ബെർലിനിലെ ബാല്യത്തെ കുറിച്ചും ദൈവവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും മനസ്സ് തുറന്നത്. ഘാനയ്ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. എസി മിലാൻ, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകളിൽ തൻ്റെ കായിക വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, വളരെക്കാലമായി … Continue reading വിഷാദത്തിലാണ്ട തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തു: മുൻ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്