ദൈവത്തിന്റെ വിളിക്ക് പൂര്‍ണ്ണമായ പ്രത്യുത്തരം നല്‍കുവാന്‍ നാം ശ്രമിക്കാറുണ്ടോ?

“നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍” (കൊളോസോസ് 3:17).“സാധാരണക്കാരനായ ഒരു വ്യക്തി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നുവെങ്കിലും അവന്‍ ‘സ്വന്തം ജീവിതത്തിലെ ചില കാര്യങ്ങള്‍’ തനിക്കായി സൂക്ഷിക്കും. തന്റെ ജീവിതം പൂര്‍ണ്ണമായും നവീകരിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി അവന്‍ മനസ്സിലാക്കുന്നില്ല. ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കുവാനായി തന്റെ മുഴുവന്‍ ഇച്ഛാശക്തികൊണ്ടും അവന്‍ പ്രതികരിക്കുന്നില്ല. അത് കൊണ്ട് തന്നെ തിന്മയുടെ പ്രവണതകള്‍ക്ക്, ഭാഗികമായെങ്കിലും അവന്‍ പിന്നേയും … Continue reading ദൈവത്തിന്റെ വിളിക്ക് പൂര്‍ണ്ണമായ പ്രത്യുത്തരം നല്‍കുവാന്‍ നാം ശ്രമിക്കാറുണ്ടോ?