യേശു നമ്മെ വിളിക്കുന്നത് സ്നേഹം സാഹസപ്പെടുത്താനാണ്

യേശു ധനികനായ യുവാവിനോട് (cf. മർക്കോ 10:17-30) ചെയ്തതുപോലെ, നമ്മുടെ ജീവിതം മറ്റുള്ളവർക്കു ദാനമായി നൽകിക്കൊണ്ട് പരസ്‌പരം സ്നേഹിക്കുക. സാഹസപ്രവൃത്തിക്കായാണ് യേശു നമ്മെ വിളിക്കുന്നത്, ‘സ്നേഹം അപകടപ്പെടുത്താൻ:’ എല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കാൻ, നമ്മെത്തന്നെയും നമ്മുടെ മിഥ്യാസുരക്ഷകളെയും ഉരിഞ്ഞുകളയാൻ, ദരിദ്രരെക്കുറിച്ച് ശ്രദ്ധാലുവാകുകയും നമ്മുടെ സമ്പത്ത് പങ്കുവയ്ക്കുകയും ചെയ്യാൻ, സമ്പത്ത് മാത്രമല്ല: നമ്മുടെ കഴിവുകൾ, നമ്മുടെ സൗഹൃദം, നമ്മുടെ സമയം തുടങ്ങി യവയും. ഈ ലോകത്തിലെ മൂല്യവത്തായ സമ്പത്ത് ദൈവത്താൽ സ്നേഹിക്കപ്പെടുക എന്നതാണ്. ഓരോ മനുഷ്യനും യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന … Continue reading യേശു നമ്മെ വിളിക്കുന്നത് സ്നേഹം സാഹസപ്പെടുത്താനാണ്