ക്രിസ്തുവിന്റെ പീഡനവഴികളിലും ഫാത്തിമ മാതാവിന്റെ സന്നിധിയിലും ഫ്രാൻസിസ് പാപ്പാ

മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പാ ഓഗസ്റ്റ് നാല് വെള്ളിയാഴ്ച വൈകുന്നേരം യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയുടെ പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ശനിയാഴ്ച രാവിലെ ഫാത്തിമയിലെത്തി രോഗികൾക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. ഓഗസ്റ്റ് നാല് വെള്ളിയാഴ്ച ലിസ്ബണിലെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽ ലിസ്ബണിലെ പാത്രിയർക്കീസ് കർദ്ദിനാൾ മനുവേൽ ജൊസേ മക്കാറിയൊ ദൊ നാഷിമെന്തൊ ക്ലെമേന്തെയ്ക്കും, വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 യുവജനങ്ങൾക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച പാപ്പാ, യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാനായി, പ്രാദേശികസമയം വൈകുന്നേരം അഞ്ചുമണിയോടെ (ഇന്ത്യയിൽ … Continue reading ക്രിസ്തുവിന്റെ പീഡനവഴികളിലും ഫാത്തിമ മാതാവിന്റെ സന്നിധിയിലും ഫ്രാൻസിസ് പാപ്പാ