ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയിൽ

ജസ്നയുടെ തിരോധാനത്തിൽ വെളിപ്പെടുത്തലുമായി പിതാവ്. ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയിൽ സത്യവാങ്മൂലം നൽകി. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്. ജസ്ന‌ രഹസ്യമായി എല്ലാ വ്യാഴാഴ്ചയും പ്രാർത്ഥനയ്ക്ക് പോയിരുന്നു. അജ്ഞാത സുഹൃത്ത് അന്വേഷണസംഘങ്ങൾ കണ്ടെത്തിയ സഹപാഠി അല്ല. രഹസ്യമായി അന്വേഷിക്കുമെങ്കിൽ CBIയ്ക്ക് വിവരങ്ങൾ കൈമാറാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ … Continue reading ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയിൽ