ജെഇഇ മെയിൻ ഫലം; കേരളത്തിൽ ആഷിക് സ്റ്റെനി ഒന്നാമത്
ജെഇഇ മെയിൻ പേപ്പർ ഒന്നിന്റെ (ബിഇ/ ബിടെക്) അന്തിമ എൻടിഎ സ്കോർ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് കോട്ടയം പാലാ ഭരണങ്ങാനം വടക്കേചിറയത്ത് ആഷിക് സ്റ്റെനിയാണ് ഒന്നാമത് എത്തിയത്. ആഷിക് സ്റ്റെനി ഉൾപ്പെടെ 43 വിദ്യാർത്ഥികൾ 100 എൻടിഎ കോർ നേടിയിട്ടുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ജെഇഇ സ്കോർ പ്രസിദ്ധീകരിച്ചത്. ഫലം അറിയാൻ- jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed