ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണം: എസ്.എം.വൈ.എം.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ്. എസ്.എം.വൈ.എം. ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സീറോമലബാർ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന കേരളാ റീജിയൺ രൂപതാ പ്രതിനിധി സംഗമം ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരിന്റെ നീതിനിഷേധം ചൂണ്ടിക്കാട്ടുകയും നാളിതുവരെയായിട്ടും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിനെ അപലപിക്കുകയും ചെയ്തു. യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി അദ്ധ്യക്ഷത … Continue reading ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണം: എസ്.എം.വൈ.എം.