ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: മാർ പോളി കണ്ണൂക്കാടൻ
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ . ഇരിങ്ങാലക്കട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരുടെ നിരന്തരമായ അഭ്യർഥനയെ തുടർന്നാണ് 2021 നവംബറിൽ ജസ്റ്റിസ് ബെഞ്ചമിൻ കോശി അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. രണ്ടുവർഷത്തെ പഠനത്തിനും ചർച്ചകൾക്കും ശേഷം ആറുലക്ഷത്തോളം നിവേദനങ്ങൾ കമ്മിഷനു മുന്നിൽ സമർപ്പിച്ചു. ക്രൈസ്തവരുടെ 500 ആവശ്യങ്ങൾ അടങ്ങിയ … Continue reading ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: മാർ പോളി കണ്ണൂക്കാടൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed