ജമ്മു കശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ഒരു എകെ 47, രണ്ട് മാഗസിനുകൾ, 30 റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവ ഉൾപ്പെടെ വൻ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തു. രഹസ്യാന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും നിർദേശത്തെ തുടർന്നാണ് നടപടി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision