വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ പുറത്ത്

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ട് സേന. അഞ്ച് സൈനികരും ഉത്തരാഖണ്ഡ് സ്വദേശികളാണ്. ആദർശ് നേഗി, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ഹവൽദാർ കമൽ സിംഗ്, നയബ് സുബേദാർ ആനന്ദ് സിംഗ് എന്നിവരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവരുടെ സംസ്‌കാരം ബുധനാഴ്ച നടക്കും. കരസേനയുടെ 22 ഗർവാൾ റൈഫിൾസിലെ ജവാന്മാരാണ് ഇവർ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ … Continue reading വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ പുറത്ത്