റെക്കോർഡുകൾ ചരിത്രം; ‘ജയിലർ’ ആദ്യ ദിനം നേടിയത്

കളക്ഷൻ റെക്കോർഡുകളെ പിന്നിലാക്കി കുതിക്കുകയാണ് രജനികാന്തിന്റെ ജയിലർ സിനിമ. മോഹൻലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തിൽ നിർണായക അതിഥി വേഷങ്ങളിൽ നിറഞ്ഞാടിയപ്പോൾ തമിഴ്നാട്ടിൽ റിലീസ് ദിനത്തിൽ നേടിയത് 29.46 കോടി രൂപയാണ്. അജിത് ചിത്രം തുനിവ് (24. 59 കോടി), മണിരത്നത്തിന്റെ PS2 (21 കോടി) സിനിമകളാണ് പുറകിൽ. കേരളത്തിൽ വിജയ് സിനിമ വാരിസിന്റെ കളക്ഷൻ റെക്കോർഡും പഴങ്കഥയാവാൻ സാധ്യതയുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading റെക്കോർഡുകൾ ചരിത്രം; ‘ജയിലർ’ ആദ്യ ദിനം നേടിയത്