എസ് എച്ച് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ഇനി സവാരി സൈക്കിളിൽ

രാമപുരം റോട്ടറി ക്ലബ്ബിന്റെ കരുതലിൽ എസ് എച്ച് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ഇനി സവാരി സൈക്കിളിൽ രാമപുരം : വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും സൈക്കിൾ സവാരിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രാമപുരം എസ് എച്ച് ഗേൾസ് ഹൈസ്കൂൾ നടപ്പിലാക്കുന്ന “ജൈത്രം” പദ്ധതിക്ക് വർണ്ണാഭമായ തുടക്കം. രാമപുരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂളിലെ 500 കുട്ടികളെയും സുരക്ഷിത സൈക്കിൾ യാത്രയ്ക്ക് പ്രാപ്തരാക്കും. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുക എന്ന … Continue reading എസ് എച്ച് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ഇനി സവാരി സൈക്കിളിൽ