എതിരില്ലാതെ ജയ് ഷാ ICC തലപ്പത്തേക്ക്

BCCI സെക്രട്ടറി ജയ് ഷാ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) തലപ്പത്തേക്ക്. ICC ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ നാമനിർദേശപത്രിക നൽകി. ഇതിന് പിന്നാലെ ജയ് ഷായെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രായം കുറഞ്ഞ ICC ചെയർമാനാണ് 35കാരനായ ജയ് ഷാ. നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 1 മുതൽ ജയ് ഷാ ചുമതലയേൽക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading എതിരില്ലാതെ ജയ് ഷാ ICC തലപ്പത്തേക്ക്