ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സമൂഹത്തിനു ആദ്യമായി ഇന്ത്യക്കാരിയായ മദർ ജനറല്‍

ആലുവ: ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സന്യാസിനീ സമൂഹത്തിന്റെ മദർ ജനറലായി സിസ്റ്റർ മരിയ എലീസ കരിപ്പുക്കാട്ടിലിനെ തെരഞ്ഞെടുത്തു. 19-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ സന്യാസിനീ സമൂഹത്തിന്റെ ഇന്ത്യക്കാരിയായ ആദ്യ മദർ ജനറലാണ് സിസ്റ്റർ മരിയ എലീസ. പാലക്കാട് രൂപതയിൽ കരിമ്പ് ഇടവകയിൽ പരേതനായ ജോസഫ് – ത്രേസ്യ ദമ്പതികളുടെ മകളാണ്. 1820-ല്‍ ഇറ്റലിയിലെ ജെനോവയില്‍ സ്ഥാപിതമായ സന്യാസ സമൂഹമാണ് സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത. വിദ്യാഭ്യാസം, വയോജന പരിപാലനം, സാമൂഹിക പ്രവർത്തനം, ഇടവക പ്രവർത്തനം, … Continue reading ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സമൂഹത്തിനു ആദ്യമായി ഇന്ത്യക്കാരിയായ മദർ ജനറല്‍