ഇറ്റലിയെ നടുക്കി സ്ഫോടനം

ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാനിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ഓക്സിജൻ ടാങ്കുകൾ കയറ്റിയ ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്. തുടക്കത്തിൽ ചെറിയ സ്പോടനമായിരുന്നെങ്കിലും പിന്നീട് രൂക്ഷമാകുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision