ISRO നാവിഗേഷൻ ഉപഗ്രഹമായ NVS-01 വിക്ഷേപിച്ചു
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി-എഫ് 12 വഴി ഐഎസ്ആർഒ എൻവിഎസ്-01 എന്ന നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം. ജിഎസ്എൽവി റോക്കറ്റിലാണ് 2232 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം ജിയോ സിക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലെത്തിക്കുക. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed