ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ മികച്ച അവസരം

ഐഎസ്ആർഒയിൽ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ് വിഭാഗത്തിൽ ഒഴിവുകൾ . 60 ശതമാനം മാർക്കോടെയുള്ള ബിരുദവും കമ്പ്യൂട്ടർ പ്രാവിണ്യവുമാണ് അടിസ്ഥാന യോഗ്യതകൾ. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 60 വാക്കുകളുടെ വേഗതയുണ്ടായിരിക്കണം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം: https://www .isro.gov.in/PRLRecruitment5.html. 15 വരെ അപേക്ഷിക്കാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision