ഇസ്രായേൽ-യുഎസ് ബന്ധത്തിൽ വിള്ളൽ

ഇസ്രായേലുമായുള്ള തന്ത്രപ്രധാനമായ കൂടിക്കാഴ്ച യുഎസ് റദ്ദാക്കി. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വൈകിപ്പിച്ചതിന് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയത്. സിവിലിയന്മാരെ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബൈഡൻ ഇസ്രായേലിലേക്കുള്ള അമേരിക്കൻ ആയുധങ്ങളുടെ കയറ്റുമതി നിർത്തിവച്ചിരുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്pala.vision