ഇസ്രായേൽ – പാലസ്തീൻ സംഘർഷം തുടരുന്നു

ജനിൻ ക്യാംപിൽ നടത്തിയ കടന്നുകയറ്റത്തിനു ശേഷം ഇസ്രായേലും പാലസ്തീനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു. ലബനോനിൽ നിന്ന് ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റാക്രമണങ്ങളാണ് ഇസ്രായേലിനെ മിസൈൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിച്ചത്. വ്യാഴാഴ്ച ഇസ്രായേലിലേക്ക് നടത്തിയ അജ്ഞാതരുടെ അക്രമണത്തിന് ഇസ്രായേൽ മിസൈൽ ആക്രമണവും ആകാശമാർഗ്ഗേയുള്ള  ആക്രമണവും കൊണ്ട് മറുപടി നൽകി.  ഇസ്രായേൽ -അറബ് സംഘർഷം രൂക്ഷമാക്കിയത് ഇസ്രായേലിന്റെ സൈനികർ വെസ്റ്റ് ബാങ്കിൽ നടത്തിയ കയറ്റത്തോടെയാണ്. ജെനിൻ  അഭയാർത്ഥി ക്യാംപ് പാലസ്തീനിയൻ അക്രമികളുടെ കേന്ദ്രമെന്ന് ആരോപിച്ചാണ്  ഇസ്രായേൽ അക്രമം നടത്തിയത്. അക്രമത്തിൽ 12 പാലസ്തീനക്കാർ … Continue reading ഇസ്രായേൽ – പാലസ്തീൻ സംഘർഷം തുടരുന്നു