‘ഇസ്രായേലിന്റേത് ഉന്മൂലന നയം’; യുദ്ധക്കുറ്റമെന്ന് UN

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ കടുപ്പിച്ച് ഐക്യരാഷ്ട്ര സംഘടന. ഹമാസിനെതിരായ യുദ്ധത്തിൽ ആശുപത്രികൾ തകർത്ത ഇസ്രായേൽ നടപടിയെ ആണ് യുഎൻ നിയോഗിച്ച കമ്മീഷൻ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേൽ ചെയ്യുന്ന ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങളും പലസ്തീൻ തടവുകാരോടുള്ള പെരുമാറ്റവും യുദ്ധക്കുറ്റങ്ങളാണ്. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായ ഉന്മൂലന നയം ആണെന്നും കമ്മീഷൻ റിപ്പോർട്ട് ആരോപിക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ‘ഇസ്രായേലിന്റേത് ഉന്മൂലന നയം’; യുദ്ധക്കുറ്റമെന്ന് UN