ഹിസ്ബുള്ള കമാൻഡറെ വധിച്ച് ഇസ്രായേൽ

ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് ക്വബൈസി ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയാണ് ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ചത്. ഗ്രാമങ്ങളിൽ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്ന് ഇസ്രായേൽ പറയുന്നു. സാധാരണക്കാരുടെ വീടുകളുടെ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച ദീർഘദൂര റോക്കറ്റുകളും ഇസ്രയേൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ കാണാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ഹിസ്ബുള്ള കമാൻഡറെ വധിച്ച് ഇസ്രായേൽ