81 പലസ്തീനികളെ വധിച്ച് ഇസ്രായേൽ

റഫയുടെ തെക്കൻ മേഖലയിൽ സൈനിക നടപടിയുമായി ഇസ്രായേൽ 24 മണിക്കൂറിനിടെ ഗാസയിൽ 81 പലസ്തീൻകാർ കൊല്ലപ്പെട്ടു. 198 പേർക്കു പരിക്കേറ്റു. യുഎൻ അഭയകേന്ദ്രങ്ങളായ 8 സ്കൂളുകളിൽ കഴിഞ്ഞ 10 ദിവസത്തിനിടെ ബോംബിട്ടതായി യുഎൻ പലസ്തീൻ അഭയാർഥി സംഘടന അറിയിച്ചു. മധ്യഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെയാണ് ഇസ്രായേൽ തെക്കൻ മേഖലയിലേക്കും കടക്കുന്നത്. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 38,794 പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ … Continue reading 81 പലസ്തീനികളെ വധിച്ച് ഇസ്രായേൽ